ഹാട്രിക് രാജാവ് ഡല്‍ഹിയിലേക്ക്, സാമുവല്‍ ബദ്രിയെ വാങ്ങാനാളില്ല

- Advertisement -

ഐപിഎലിലെ ഹാട്രിക് രാജാവ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിലേക്ക്. 1.5 കോടി അടിസ്ഥാന വിലയുള്ള താരത്തെ 4 കോടി രൂപയ്ക്കാണ് ഡല്‍ഹി സ്വന്തമാക്കിയത്. അതേ സമയം സാമുവല്‍ ബദ്രിയെ വാങ്ങുവാന്‍ ആളില്ലായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement