കൊല്‍ക്കത്തയുടെ മധ്യനിരയിലെ നെടുംതൂണിനെ റാഞ്ചി മുംബൈ ഇന്ത്യന്‍സ്

- Advertisement -

കൊല്‍ക്കത്തയുടെ മധ്യനിരയിലെ നെടുംതൂണായ സൂര്യ കുമാര്‍ യാദവിനെ റാഞ്ചി മുംബൈ ഇന്ത്യന്‍സ്. 30 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തെ 3.2 കോടി രൂപയ്ക്കാണ് മുംബൈ ടീമിലെത്തിച്ചത്. മുന്‍ സീസണുകളില്‍ കൊല്‍ക്കത്തയെ പല പ്രതിസന്ധി ഘട്ടങ്ങളിലും കരയ്ക്കെത്തിച്ചിട്ടുള്ളത് സൂര്യകുമാര്‍ യാദവ് ആണ്. വിക്കറ്റുകള്‍ വീഴുമ്പോള്‍ പതറാതെ റണ്ണെടുക്കുവാനുള്ള കഴിയുള്ള താരമാണ് സൂര്യകുമാര്‍ യാദവ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement