മനാൻ 1.10 കോടിക്ക് ബാംഗ്ലൂരിൽ, 18കാരൻ പ്രിത്വി ഷായ്ക്ക് 1.20 കോടി

- Advertisement -

മനാൻ വോറയെ 1.10 കോടിക്ക് റോയൽ ചലഞ്ചേഴ്സ് സ്വന്തമാക്കി. മുമ്പ് കിംഗ്സ് ഇലവൻ പഞ്ചാബ് ടീമിൽ ഉണ്ടായിരുന്ന താരമായിരുന്നു ബാറ്റ്സ്മാനായ മനാൻ വോറ. മുമ്പ് ഇന്ത്യൻ അണ്ടർ 19 ടീമിനു വേണ്ടിയും കളിച്ചിട്ടുണ്ട്.

ഇന്ത്യൻ അണ്ടർ 19 താരമായ പ്രിത്വി ഷായെ ഡെൽഹി ഡയർ ഡെവിൾസ് സ്വന്തമാക്കി. 1.20 കോടിയാണ് പ്രിത്വിക്ക് ലഭിച്ചത്. പ്രിത്വി ഷായുടെ അരങ്ങേറ്റ സീസണാണ് ഐ പി എല്ലിൽ ഇത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement