മലിംഗയ്ക്ക് പഴയ വിലയില്ല, വാങ്ങാനാളുമില്ല

@icc
- Advertisement -

മുന്‍ മുംബൈ ഇന്ത്യന്‍സ് താരം ലസിത് മലിംഗ ഐപിഎല്‍ ലേലത്തില്‍ വിറ്റു പോയില്ല. 1 കോടി അടിസ്ഥാന വിലയുള്ള താരത്തെ സ്വന്തമാക്കുവാന്‍ ആരും തന്നെ മുന്നോട് വന്നില്ല. പരിക്കും ഫോമില്ലായ്മയും മൂലം ശ്രീലങ്കന്‍ ടീമില്‍ നിന്നും മലിംഗയ്ക്ക് അവസരം നഷ്ടമായിരിക്കുന്ന സാഹചര്യത്തില്‍ മലിംഗ തിരിച്ചുവരവ് ലക്ഷ്യം വെച്ചിരുന്നത് ഐപിഎല്‍ വഴിയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement