ക്രിസ് ലിൻ 2 കോടിക്ക് മുംബൈ ഇന്ത്യൻസിൽ

ഐ പി എൽ ലേലത്തിൽ ആദ്യ താരമായി ക്രിസ് ലിൻ. ഓസ്ട്രേലിയൻ ബാറ്റ്സ്മാനായ ക്രിസ് ലിനിനെ രണ്ട് കോടിക്ക് ഐ പി എൽ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻ ആണ് സ്വന്തമാക്കിയത്. ക്രിസ് ലിനിന്റെ അടിസ്ഥാന തുകയും 2 കോടി ആയിരുന്നു. വമ്പൻ സിക്സറുകൾക്ക് പേരു കേട്ട താരമാണ് 29കാരനായ ക്രിസ് ലിൻ. ഐ പി എല്ലിൽ മുമ്പ് കൊൽക്കത്ത നറ്റ് റൈഡേഴ്സിനായും ഡെക്കാൻ ചാർജേഴ്സിനു വേണ്ടിയും കളിച്ചിട്ടുണ്ട്.

Previous articleകേരളം തകര്‍ന്നു, കൈവശം നേരിയ ലീഡ്
Next articleലേല യുദ്ധത്തിന് ശേഷം മോര്‍ഗനെ സ്വന്തമാക്കി കൊല്‍ക്കത്ത