സൺറൈസേഴ്‌സിന്റെ നടുവൊടിച്ച് ദീപക് ചാഹർ

- Advertisement -

സൺറൈസേഴ്സ് ഹൈദരാബാദിന്റെ സുപ്രധാനമായ മൂന്നു വിക്കറ്റുകൾ വീഴ്ത്തിയത് ദീപക് ചാഹറാണ്. നാല് ഓവറിൽ വെറും 15 റൺസ് മാത്രം വിട്ടു കൊടുത്തതാണ് ചാഹർ ഈ നേട്ടം സ്വന്തമാക്കിയത്. 17 ഡോട്ട് ബോളുകളാണ് ചാഹർ എറിഞ്ഞത്. റിക്കി ഭുയി, മനീഷ് പാണ്ഡെ, ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റുകളാണ്‌ ചാഹർ സ്വന്തമാക്കിയത്.

ഉത്തർ പ്രദേശുകാരനായ ഈ യുവതാരം കഴിഞ്ഞ സീസണിൽ പൂനയ്ക്ക് വേണ്ടിയാണ് കളിച്ചിരുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement