പിയൂഷിനെ നഷ്ടമായിടത്ത് താഹിറിനെ സ്വന്തമാക്കി ചെന്നൈ

- Advertisement -

4.2 കോടി രൂപയ്ക്ക് പിയൂഷ് ചൗളയെ ചെന്നൈ സ്വന്തമാക്കിയെന്ന് തോന്നിപ്പിച്ച നിമിഷത്തിലാണ് കൊല്‍ക്കത്ത ആര്‍ടിഎം അവകാശവുമായി പിയൂഷിനെ തിരികെ കൊല്‍ക്കത്തയിലേക്ക് എത്തിച്ചത്. ആ നഷ്ടം ചെന്നൈ നികത്തിയത് 1 കോടി അടിസ്ഥാന വില നല്‍കി ദക്ഷിണാഫ്രിക്കയുടെ ചാമ്പ്യന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറിനെ സ്വന്തമാക്കിയാണ്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement