ഇന്ത്യന്‍ ടെസ്റ്റ് താരം ഉമേഷ് യാദവിനെ അടിസ്ഥാന വിലയായ ഒരു കോടിയ്ക്ക് സ്വന്തമാക്കി ഡല്‍ഹി ക്യാപിറ്റല്‍സ്. താരത്തിന് വേണ്ടി ഡല്‍ഹി മാത്രമേ രംഗത്തെത്തിയിരുന്നുള്ളു. കഴിഞ്ഞ സീസണില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി കളിച്ച താരത്തെ ടീം റിലീസ് ചെയ്യുകയായിരുന്നു.