സൺ റൈസേഴ്സ് ഹൈദരാബാദ് പുതിയ ജേഴ്സി പുറത്തിറക്കി

Newsroom

ഐ പി എൽ പുതിയ സീസണു മുന്നോടിയായി സൺ റൈസേഴ്സ് ഹൈദരാബാദ് അവരുടെ പുതിയ ജേഴ്സി പുറത്തിറക്കി. ഇന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ ഒര്യ് വീഡിയോയിലൂടെയാണ് സൺ റൈസേഴ്സ് അവരുടെ ആരാധകർക്ക് മുന്നിൽ ജേഴ്സി പരിചയപ്പെടുത്തിയത്. കറുപ്പും ഓറഞ്ചും നിറത്തിൽ ആണ് ജേഴ്സി‌. പ്രമുഖ ബ്രാൻഡ് ആയ WROGN ആണ് ജേഴ്സി ഒരുക്കിയിരിക്കുന്നത്.

സൺ റൈസേഴ്സ്03 16 11 23 14 538

പുതിയ സീസണിൽ സൺ റൈസേഴ്സിന്റെ മത്സരങ്ങൾ ഏപ്രിൽ 2ന് ആണ് ആരംഭിക്കുന്നത്‌. അവർ ആദ്യ മത്സരത്തിൽ ഹൈദരബാദിൽ വെച്ച് രാജസ്ഥാൻ റോയൽസിനെ നേരിടും.