ഹൈദരബാദിന് ടോസ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ പി എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ ലക്നൗവിന് എതിരെ ഹൈദരബാദിന് ടോസ്. ടോസ് നേടിയ സൺ റൈസേഴ്സ് ഹൈദരാബാദ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. ലക്നൗവിനായി ഇന്ന് ജേസൺ ഹോൾഡർ അരങ്ങേറ്റം നടത്തുന്നു. ചമീര ഇന്ന് കളിക്കുന്നില്ല. ഹൈദരബാദ് ഇലവനിൽ മാറ്റമില്ല.

#SRH (Playing XI): Kane Williamson (c) 🇳🇿, Abhishek Sharma, Rahul Tripathi, Nicholas Pooran (w) 🇹🇹, Aiden Markram 🇿🇦, Abdul Samad, Romario Shepherd 🇬🇾, Washington Sundar, Bhuvneshwar Kumar, T Natarajan, Umran Malik.

Lucknow Super Giants XI: KL Rahul (c), M Pandey, K Pandya, Q de Kock (wk), E Lewis, J Holder, D Hooda, A Badoni, A Khan, A Tye, R Bishnoi