സൂപ്പർ കിംഗ്സിനെ മറികടന്ന് കിംഗ്സ് ഇലവൻ ഷമിയെ സ്വന്തമാക്കി

Newsroom

ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് ഷമിയെ കിംഗ്സ് ഇലവൻ സ്വന്തമാക്കി. ചെന്നൈ സൂപ്പർ കിംഗ്സും ചെന്നൈ കിംഗ്സ് ഇലവനും തമ്മിലുള്ള ശക്തമായ പോരാട്ടത്തിന് ഒടുവിലാൺ കിംഗ്സ് ഇലവൻ പഞ്ചാബിന് ഷമിയെ സ്വന്തമായത്. നാലു കോടി 80 ലക്ഷമാണ് ഷമിക്കായി കിംഗ്സ് ഇലവം ചിലവഴിച്ചത്. ഒരു മികച്ച പേസ് ബൗളറെ കിംഗ്സ് ഇലവന് അത്യാവശ്യമായിരുന്നു. ഇപ്പോൾ മികച്ച ഫോമിലുള്ള ഷമിയുടെ വരവ് കരുത്തുറ്റ ടീമാക്കി മാറ്റും.

28കാരനായ ഷമി ഡെൽഹിയടൊപ്പം ആയിരുമ്നു അവസാന വർഷങ്ങളിൽ ഐ പി എല്ലിൽ കളിച്ചത്. മുമ്പ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിമായും ഷമി കളിച്ചിട്ടുണ്ട്.