സൺ റൈസേഴ്സിന് എതിരെ സഞ്ജുവും രാജസ്ഥാനും ആദ്യം ബാറ്റു ചെയ്യും

Newsroom

Picsart 23 04 02 15 07 33 584
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ പി എൽ 2023 സീസണിലെ ആദ്യ മത്സരത്തിൽ ഇന്ന് സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് സൺ റൈസേഴ്സ് ഹൈദരബാദിനെ നേരിടുകയാണ്. ടോസ് നേടിയ സൺ റൈസേഴ്സ് ക്യാപ്റ്റൻ ഭുവനേശ്വർ കുമാർ രാജസ്താനെ ബാറ്റിങിന് അയച്ചു. ബട്ലർ, ഹെറ്റ്മയർ, ബൗൾട്, ഹോൾഡർ എന്നിവരാണ് രാജസ്താന്റെ ഇന്നത്തെ വിദേശ താരങ്ങൾ.

Picsart 23 04 02 15 08 55 757

#SRH (Playing XI): Mayank Agarwal, Abhishek Sharma, Rahul Tripathi, Harry Brook 🏴󠁧󠁢󠁥󠁮󠁧󠁿, Washington Sundar, Glenn Phillips (wk) 🇳🇿, Umran Malik, Adil Rashid 🏴󠁧󠁢󠁥󠁮󠁧󠁿, Bhuvneshwar Kumar (c), T Natarajan, Fazalhaq Farooqi 🇦🇫

#RR (Playing XI): Yashasvi Jaiswal, Jos Buttler 🏴󠁧󠁢󠁥󠁮󠁧󠁿, Sanju Samson (wk/c), Devdutt Padikkal, Riyan Parag, Shimron Hetmyer 🇬🇾, Ravichandran Ashwin, Jason Holder 🇧🇧, Trent Boult 🇳🇿, KM Asif, Yuzvendra Chahal