ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് റുതുരാജ്

Sports Correspondent

Ruturajsurya
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലിലെ ഏവരും ഉറ്റുനോക്കുന്ന ക്ലാസിക് പോരാട്ടത്തിൽ ഇന്ന് ചെന്നൈയും മുംബൈയും ഏറ്റുമുട്ടുമ്പോള്‍ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ റുതുരാജ് ഗായക്വാഡ്.

ചെന്നൈയുടെ നാല് ഓവര്‍സീസ് താരങ്ങള്‍ നൂര്‍ അഹമ്മദ്, നഥാന്‍ എല്ലിസ്, രച്ചിന്‍ രവീന്ദ്ര, സാം കറന്‍ എന്നിവരാണ്. മുംബൈ നിരയിൽ ട്രെന്റ് ബോള്‍ട്ട്, മിച്ചൽ സാന്റനര്‍, റയാന്‍ റിക്കിൽട്ടൺ, വിൽ ജാക്സ് എന്നിവരാണ്.

മുംബൈ ഇന്ത്യന്‍സ്: Rohit Sharma, Ryan Rickelton(w), Will Jacks, Suryakumar Yadav(c), Tilak Varma, Naman Dhir, Robin Minz, Mitchell Santner, Deepak Chahar, Trent Boult, Satyanarayana Raju

ചെന്നൈ സൂപ്പര്‍ കിംഗ്സ്: Ruturaj Gaikwad(c), Rachin Ravindra, Deepak Hooda, Shivam Dube, Ravindra Jadeja, Sam Curran, MS Dhoni(w), Ravichandran Ashwin, Noor Ahmad, Nathan Ellis, Khaleel Ahmed