RTM ഉപയോഗിച്ച് മുന്‍ താരങ്ങളെ സ്വന്തമാക്കി രാജസ്ഥാനും ചെന്നൈയും

Sports Correspondent

അശ്വിനു പുറമേ മറ്റൊരു ചെന്നൈ താരത്തെയും പഞ്ചാബ് സ്വന്തമാക്കുമെന്ന തോന്നിപ്പിച്ചുവെങ്കിലും ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫാഫ് ഡു പ്ലെസിയെ RTM ഉപയോഗിച്ച് സ്വന്തമാക്കി ചെന്നൈ. 1.6 കോടി രൂപയ്ക്കാണ് ഫാഫിനെ ചെന്നൈ നിലനിര്‍ത്തിയത്. അതേ സമയം നാല് കോടി രൂപയ്ക്ക് പഞ്ചാബ് രഹാനയെ ആദ്യം സ്വന്തമാക്കിയെങ്കിലും RTM ഉപയോഗിച്ച് പഞ്ചാബില്‍ നിന്ന് രഹാനയെ രാജസ്ഥാന്‍ സ്വന്തമാക്കി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial