ഇന്ത്യൻ പ്രീമിയർ ലീഗ് താരലേലത്തിൽ ബോളിങ് ശക്തമാക്കാൻ ഒരുങ്ങുന്ന രാജസ്ഥാൻ റോയൽസ് അഫ്‌ഗാനിസ്ഥാൻ ഫാസ്റ്റ് ബോളർ ഫസൽഹഖ് ഫാറൂഖിയെ അടിസ്ഥാന വിലക്ക് സ്വന്തമാക്കി. 2 കോടി ആയിരുന്നു താരത്തിന്റെ അടിസ്ഥാന വില.

സമീപകാലത്ത് അഫ്‌ഗാനിസ്ഥാനു ആയി മികവ് പുലർത്തുന്ന താരം രാജസ്ഥാൻ ഫാസ്റ്റ് ബോളിങ് യൂണിറ്റിന് കരുത്ത് ആവും. നിലവിൽ 2 വിദേശ സ്പിന്നർമാരും, ഫാസ്റ്റ് ബോളിങിൽ ജോഫ്ര ആർച്ചറും ടീമിലുള്ള രാജസ്ഥാനു താരത്തിന്റെ വരവ് കരുത്ത് പകരും.




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



