ഗുജറാത്തിനെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് സഞ്ജുവിന്റെ രാജസ്ഥാന്‍

Sports Correspondent

Rajasthanroyals
Download the Fanport app now!
Appstore Badge
Google Play Badge 1

ഗുജറാത്തിനെതിരെ ഐപിഎൽ മത്സരത്തിൽ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് രാജസ്ഥാന്‍ റോയൽസ് നായകന്‍ സഞ്ജു സാംസൺ. ടീമിലേക്ക് ജേസൺ ഹോള്‍ഡര്‍ക്ക് പകരം ട്രെന്റ് ബോള്‍ട്ട് ടീമിേക്ക് എത്തുന്നു. അതേ സമയം വിജയ് ശങ്കറിന് പകരം ഗുജറാത്ത് നിരയിൽ അഭിനവ് മനോഹര്‍ ടീമിലേക്ക് എത്തുന്നു.

ഗുജറാത്ത് ടൈറ്റന്‍സ്: Wriddhiman Saha(w), Shubman Gill, Sai Sudharsan, Hardik Pandya(c), Abhinav Manohar, David Miller, Rahul Tewatia, Rashid Khan, Alzarri Joseph, Mohammed Shami, Mohit Sharma

രാജസ്ഥാന്‍ റോയൽസ്: Jos Buttler, Yashasvi Jaiswal, Sanju Samson(w/c), Riyan Parag, Shimron Hetmyer, Dhruv Jurel, Ravichandran Ashwin, Trent Boult, Adam Zampa, Sandeep Sharma, Yuzvendra Chahal