ആര്‍സിബിയ്ക്ക് ജയിക്കണം, ഇടങ്കോലിടുമോ സൺറൈസേഴ്സ്, ടോസ് അറിയാം

Sports Correspondent

Updated on:

Rcbroyalchallengersbangalore
Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഇന്ന് ആര്‍സിബിയ്ക്ക് അതിനിര്‍ണ്ണായകമായ മത്സരത്തിനിറങ്ങുമ്പോള്‍ എതിരാളികള്‍ സൺറൈസേഴ്സ്. ടൂര്‍ണ്ണമെന്റിൽ നിന്ന് നേരത്തെ തന്നെ പുറത്തായ സൺറൈസേഴ്സിന് ഇന്ന് നഷ്ടപ്പെടാനൊന്നുമില്ലെങ്കിലും തോൽവി ആര്‍സിബിയുടെ പ്ലേ ഓഫ് സാധ്യതകളെ സാരമായി തന്നെ ബാധിയ്ക്കും.

മത്സരത്തിൽ ടോസ് നേടി ആര്‍സിബി നായകന്‍ ഫാഫ് ഡു പ്ലെസി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. സൺറൈസേഴ്സ് നിരയിൽ അടിമുടി മാറ്റങ്ങളാണുള്ളത്. അതേ സമയം ആര്‍സിബി നിരയിൽ മാറ്റങ്ങളൊന്നുമില്ല.

സൺറൈസേഴ്സ് ഹൈദ്രാബാദ്: Abhishek Sharma, Rahul Tripathi, Aiden Markram(c), Heinrich Klaasen(w), Harry Brook, Glenn Phillips, Abdul Samad, Kartik Tyagi, Mayank Dagar, Bhuvneshwar Kumar, Nitish Reddy

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: Virat Kohli, Faf du Plessis(c), Glenn Maxwell, Mahipal Lomror, Anuj Rawat(w), Shahbaz Ahmed, Michael Bracewell, Wayne Parnell, Harshal Patel, Karn Sharma, Mohammed Siraj