ബാറ്റിംഗ് തിരഞ്ഞെടുത്ത് ആര്‍സിബി, കേധാര്‍ ജാഥവ് ടീമിൽ

Sports Correspondent

Kohlifaf
Download the Fanport app now!
Appstore Badge
Google Play Badge 1

ഡൽഹി ക്യാപിറ്റൽസിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. പത്ത് പോയിന്റുള്ള ആര്‍സിബിയ്ക്ക് വിജയിച്ചാൽ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് എത്താനാകും. അതേ സമയം അവസാന സ്ഥാനത്ത് നിന്ന് മോചനം ആണ് ഡൽഹിയ്ക്ക് വിജയം നേടിയാൽ ലഭിയ്ക്കാന്‍ പോകുന്നത്.

ആര്‍സിബി നിരയിൽ കേധാര്‍ ജാഥവ് ടീമിലേക്ക് വരുമ്പോള്‍ ഡൽഹി നിരയിൽ മുകേഷ് കുമാറും മിച്ചൽ മാര്‍ഷും ടീമിലേക്ക് എത്തുന്നു.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍: Virat Kohli, Faf du Plessis(c), Anuj Rawat, Glenn Maxwell, Mahipal Lomror, Dinesh Karthik(w), Kedar Jadhav, Wanindu Hasaranga, Karn Sharma, Mohammed Siraj, Josh Hazlewood

ഡൽഹി ക്യാപിറ്റൽസ്: David Warner(c), Philip Salt(w), Mitchell Marsh, Rilee Rossouw, Manish Pandey, Aman Hakim Khan, Axar Patel, Kuldeep Yadav, Mukesh Kumar, Ishant Sharma, Khaleel Ahmed