രണ്ട് വിദേശ താരങ്ങളെ മാത്രം ആശ്രയിച്ച് ഐപിഎലിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഇറങ്ങിയ മുംബൈയുടെ തീരുമാനം എന്ത് കൊണ്ടെന്ന് വ്യക്തമാക്കി രോഹിത് ശര്‍മ്മ. പിച്ചിനെയും എതിരാളികളെയും കണക്കിലെടുത്താണ് ഈ തീരുമാനം എടുത്തതെന്നും രോഹിത് ശര്‍മ്മ വ്യക്തമാക്കി.
ഏതാനും വിദേശ താരങ്ങള്‍ ലഭ്യമല്ലായിരുന്നുവെന്നും എന്നാൽ ബാറ്റിംഗ് കരുത്തേകുമാനാണ് തങ്ങള്‍ ഇത്തവണ തീരുമാനിച്ചതെന്നും രോഹിത് കൂട്ടിചേര്‍ത്തു.