ഗുജറാത്ത് ലയൺസിന്റെ നാഥു സിങ്ങിനെ സ്വന്തമാക്കി ഡൽഹി കാപ്പിറ്റൽസ്. അടിസ്ഥാന വിളയായ ഇരുപത് ലക്ഷം നൽകിയാണ് താരത്തിന്റെ ഡൽഹി സ്വന്തമാക്കിയത്. രാജസ്ഥാന്റെ രഞ്ജി താരമായ നാഥു സിംഗ് 2017 സീസണിൽ അൻപത് ലക്ഷം രൂപയ്ക്കാണ് ഗുജറാത്ത് ലയൻസിന് വേണ്ടി ഇന്ത്യൻ പ്രീമിയർ ലീഗിൽ അരങ്ങേറിയത്.