ടോസ് മുംബൈ ജയിച്ചു, കളി വിജയിക്കുമോ?

ഐ പി എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് ടോസ്. ടോസ് നേടിയ രോഹിത് ശർമ്മ ലക്നൗവിനെ ബാറ്റിങിന് അയച്ചു. ലീഗിലെ ആദ്യ വിജയമാണ് മുംബൈ ഇന്ത്യൻസ് ഇന്ന് ലക്ഷ്യമിടുന്നത്. മുംബൈയിൽ മലയാളി താരം ബേസി തമ്പി ഇന്നില്ല.

Mumbai Indians Playing XI: Rohit Sharma(c), Ishan Kishan(w), Dewald Brevis, Tilak Varma, Suryakumar Yadav, Kieron Pollard, Fabian Allen, Jaydev Unadkat, Murugan Ashwin, Jasprit Bumrah, Tymal Mills

Match 26.Lucknow Super Giants XI: KL Rahul (c), K Pandya, M Pandey, D Hooda, J Holder, Q de Kock (wk), M Stoinis, A Badoni, R Bishnoi, A Khan, D Chameera.