പൊള്ളാര്‍ഡിന്റെ വില 5.4 കോടി, മുംബൈ സ്വന്തമാക്കിയത് ആര്‍ടിഎം വഴി

Sports Correspondent

ആര്‍ടിഎം വഴി കീറണ്‍ പൊള്ളാര്‍ഡിന്റെ സേവനം ഉറപ്പാക്കി മുംബൈ ഇന്ത്യന്‍സ്. ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് ആണ് ലേലത്തില്‍ താരത്തെ സ്വന്തമാക്കിയതെങ്കിലും മുംബൈ ആര്‍ടിഎം ഉപയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial