ഐപിഎലില്‍ ഇന്നത്തെ നിര്‍ണ്ണായക മത്സരത്തിൽ ലക്നൗ സൂപ്പര്‍ ജയന്റ്സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. മത്സരത്തിൽ ടോസ് നേടി മുംബൈ ഇന്ത്യന്‍സ് നായകന് രോഹിത് ശര്‍മ്മ ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ലക്നൗ നിരയിൽ കൈൽ മയേഴ്സും അവേശ് ഖാനും പുറത്ത് പോയി നവീന്‍ ഉള് ഹക്കും ദീപക് ഹൂഡയും ടീമിലേക്ക് എത്തുന്നു.
വിജയം നേടിയാലും പ്ലേ ഓഫ് സ്ഥാനം ഉറപ്പിക്കാനാകില്ലെങ്കിലും ഇരു ടീമുകളുടെയും പ്ലേ ഓഫ് സാധ്യതകളെ സ്വന്തം കൈയ്യിൽ നിൽക്കുന്ന സ്ഥിതിയിൽ അല്ലാതെയാക്കും. മുംബൈ മൂന്നാം സ്ഥാനത്തും ലക്നൗ നാലാം സ്ഥാനത്തുമാണ് നിൽക്കുന്നത്. ഇന്ന് വിജയിച്ചാൽ വിജയിക്കുന്ന ടീമിന് രണ്ടാം സ്ഥാനത്തേക്ക് ഉയരാനാകും.
ലക്നൗ സൂപ്പര്‍ ജയന്റ്സ്: : Quinton de Kock(w), Deepak Hooda, Prerak Mankad, Krunal Pandya(c), Marcus Stoinis, Nicholas Pooran, Ayush Badoni, Naveen-ul-Haq, Ravi Bishnoi, Swapnil Singh, Mohsin Khan
മുംബൈ ഇന്ത്യന്‍സ്: Rohit Sharma(c), Ishan Kishan(w), Cameron Green, Suryakumar Yadav, Nehal Wadhera, Tim David, Hrithik Shokeen, Chris Jordan, Piyush Chawla, Jason Behrendorff, Akash Madhwal