ന്യൂസിലാണ്ട് ഓപ്പണിംഗ് ബാറ്റ്സ്മാന്‍ മാര്‍ട്ടിന്‍ ഗുപ്ടിലിനെയും ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയെയും വാങ്ങുവാന്‍ താല്പര്യം പ്രകടിപ്പിക്കാതെ ഫ്രാഞ്ചൈസികള്‍. മുമ്പ് ഇരുവരും കിംഗ്സ് ഇലവന്‍ പഞ്ചാബിനു വേണ്ടിയാണ് കളിച്ചിട്ടുള്ളത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)




