21 കോടി നൽകി പൂരനെ നിലനിര്‍ത്തി ലക്നൗ, രാഹുലിന് വിട

Sports Correspondent

കെഎൽ രാഹുലിനെ റിലീസ് ചെയ്ത് ലക്നൗ സൂപ്പര്‍ ജയന്റ്സ്. പൂരന് പുറമെ ഇന്ത്യന്‍ താരങ്ങളായ മയാംഗ് യാദവ്, രവി ബിഷ്ണോയി, മൊഹ്സിന്‍ ഖാന്‍, ആയുഷ് ബദോനി എന്നിവരെയാണ് ഫ്രാഞ്ചൈസി നിലനിര്‍ത്തിയത്.

Rrlsg

പൂരന് 21 കോടി നൽകിയപ്പോള്‍ ബിഷ്ണോയിയ്ക്കും മയാംഗ് യാദവിനും 11 കോടി വീതമാണ് നൽകിയത്. 4 കോടി വീതം നൽകിയാണ് മൊഹ്സിന്‍ ഖാനെയും ആയുഷ് ബദോനിയെയും ഫ്രാഞ്ചൈസി നിലനിര്‍ത്തിയത്.