ഇന്ന് ഐ പി എല്ലിൽ നടക്കുന്ന ആദ്യ മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്റ്സും ഗുജറാത്ത് ടൈറ്റൻസും നേർക്കുനേർ വരികയാണ്. ടോസ് നേടിയ ക്രുണാൽ പാണ്ഡ്യ ഹാർദ്ദിക് പാണ്ഡ്യയെയും സഖ്യത്തെയും ബാറ്റിംഗിന് അയച്ചു. രാഹുലിന്റെ അഭാവത്തിൽ ഇനി ഈ സീസണിൽ ക്രുണാൽ ആകും ലഖ്നൗവിനെ നയിക്കുന്നത്.
Gujarat Titans XI: S Gill, W Saha (wk), H Pandya (c), V Shankar, D Miller, A Manohar, R Tewatia, R Khan, N Ahmed, M Shami, M Sharma.
Lucknow Super Giants XI: Q de Kock (wk), K Mayers, D Hooda, S Singh, M Stoinis, N Pooran, K Pandya (c), Y Thakur, A Khan, R Bishnoi, M Khan.