മാര്‍ക്ക് വുഡ് തിരികെ എത്തുന്നു, ബൗളിംഗ് തിരഞ്ഞെടുത്ത് ലക്നൗ

Sports Correspondent

Lsgvsrcb
Download the Fanport app now!
Appstore Badge
Google Play Badge 1

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ബാറ്റിംഗ് തിരഞ്ഞെടുത്ത് ലക്നൗ സൂപ്പര്‍ ജയന്റ്സ്. ലക്നൗ നിരയിൽ മാര്‍ക്ക് വുഡ് തിരികെ എത്തുന്നു. ഇത് കൂടാതെ ഏതാനും മാറ്റങ്ങളും കെഎൽ രാഹുല്‍ ടീമിൽ വരുത്തിയിട്ടുണ്ട്.

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ): Virat Kohli, Faf du Plessis(c), Mahipal Lomror, Glenn Maxwell, Shahbaz Ahmed, Dinesh Karthik(w), Anuj Rawat, David Willey, Wayne Parnell, Harshal Patel, Mohammed Siraj

ലക്നൗ സൂപ്പര്‍ ജയന്റ്സ്: KL Rahul(c), Kyle Mayers, Deepak Hooda, Marcus Stoinis, Krunal Pandya, Nicholas Pooran(w), Jaydev Unadkat, Amit Mishra, Avesh Khan, Mark Wood, Ravi Bishnoi