കെയിന്‍ വില്യംസൺ ഗുജറാത്തിലേക്ക്

Sports Correspondent

മുന്‍ സൺറൈസേഴ്സ് നായകന്‍ കെയിന്‍ വില്യംസണിനെ സ്വന്തമാക്കി ഗുജറാത്ത് ടൈറ്റന്‍സ്. സൺറൈസേഴ്സ് നിരയിൽ കോടികളുടെ മൂല്യമുണ്ടായിരുന്ന ന്യൂസിലാണ്ട് നായകനെ രണ്ട് കോടി രൂപയ്ക്ക് ആണ് ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ സൺറൈസേഴ്സ് നായകനെ സ്വന്തമാക്കിയത്.

താരത്തിന്റെ അടിസ്ഥാന വിലയായിരുന്നു 2 കോടി രൂപ.