ഐപിഎല്‍ ലേലത്തില്‍ കോളടിച്ച് കരുണ്‍ നായര്‍. അടിസ്ഥാന വിലയായ 50 ലക്ഷവുമായി ലേലത്തിനെത്തിയ താരത്തിനു 5.6 കോടി രൂപയാണ് ലഭിച്ചത്. കഴിഞ്ഞ സീസണില്‍ ഡല്‍ഹിയ്ക്കായി കളിച്ച താരത്തെ പഞ്ചാബ് ആണ് മികച്ച വില നല്കി സ്വന്തമാക്കിയിരിക്കുന്നത്.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial