ഹാരി ബ്രൂക്ക് 6.25 കോടി രൂപയ്ക്ക് ഡൽഹി ക്യാപിറ്റൽസിൽ

Newsroom

ഐപിഎൽ 2025 ലേലത്തിൽ ഇംഗ്ലീഷ് ബാറ്റർ ഹാരി ബ്രൂക്കിനെ ഡൽഹി ക്യാപിറ്റൽസ് 6.25 കോടി രൂപയ്ക്ക് സ്വന്തമാക്കി. 2023ൽ എസ്ആർഎച്ചിനായി കളിക്കുകയും 2024 സീസൺ ഒഴിവാക്കുകയും ചെയ്ത ബ്രൂക്ക് 11 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 190 റൺസ് നേടിയിട്ടുണ്ട്. CSK, പഞ്ചാബ് കിംഗ്സ് എന്നിവയ്ക്കെതിരായ ലേലത്തിൽ ഡൽഹി ക്യാപിറ്റൽസ് വിജയിക്കുകയായിരുന്നു.