അഫ്ഗാന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ റഹ്മാനുള്ള ഗുര്‍ബാസിനെ സ്വന്തമാക്കി കൊൽക്കതത നൈറ്റ് റൈഡേഴ്സ്. താരത്തിനെ അടിസ്ഥാന വിലയ്ക്കാണ് ടീം തിരിച്ച് എത്തിച്ചത്. മികച്ച പ്രകടനം അഫ്ഗാനിസ്ഥാന് വേണ്ടി കാഴ്ചവെച്ച താരത്തിനെ മികച്ചൊരു ഡീലിലൂടൊണ് ടീമിലേക്ക് എത്തിച്ചിരിക്കുന്നത്.