ഐപിഎൽ ഫിക്സ്ചറുകൾ പ്രഖ്യാപിച്ചു: മാർച്ച് 22ന് ആദ്യ പോരാട്ടത്തിൽ കെകെആർ vs ആർസിബി

Newsroom

2025 ലെ ഐപിഎൽ മുഴുവൻ ഷെഡ്യൂളും ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ഔദ്യോഗികമായി പ്രഖ്യാപിച്ചു. മാർച്ച് 22 ന് ഈഡൻ ഗാർഡൻസിൽ നടക്കുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെ (ആർസിബി) നേരിടും.

മെയ് 25 ന് കൊൽക്കത്തയിലും നടക്കുന്ന ഫൈനലോടെ സീസൺ അവസാനിക്കും. ഇന്ത്യയിലെ 13 വേദികളിലായി 74 മത്സരങ്ങൾ ഈ വർഷത്തെ ഐപിഎല്ലിൽ ഉണ്ടായിരിക്കും,