വമ്പൻ പോരിന്റെ സമയം!! ചെന്നൈക്ക് എതിരെ ആർ സി ബി ടോസ് ജയിച്ചു

Newsroom

Picsart 23 04 17 19 14 34 017
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ന് ഐ പി എല്ലിൽ നടക്കുന്ന വലിയ മത്സരത്തിൽ ആർ സി ബി ചെന്നൈ സൂപ്പർ കിംഗ്സിനെ നേരിടാൻ ഒരുങ്ങുകയാണ്. ചെന്നൈക്ക് എതിരെ ടോസ് നേടിയ ആർ സി ബി ക്യാപ്റ്റൻ ഫാഫ് ഡു പ്ലസിസ് ആദ്യം ബൗൾ ചെയ്യാൻ തീരുമാനിച്ചു. വിജയിച്ച ടീമിൽ നിന്ന് മാറ്റം ഇല്ലാതെയാണ് ആർ സി ബി ഇന്ന് ഇറങ്ങുന്നത്. ചെന്നൈ ടീമിൽ മഗാലക്ക് പകരം പതിരന ആദ്യ ഇലവനിൽ എത്തി.

Royal Challengers Bangalore Playing XI: Virat Kohli, Faf du Plessis (c), Mahipal Lomror, Glenn Maxwell, Shahbaz Ahmed, Dinesh Karthik (w), Harshal Patel, Wanindu Hasaranga, Wayne Parnell, Vijaykumar Vyshak, Mohammed Siraj

Chennai Super Kings Playing XI: Devon Conway, Ruturaj Gaikwad, Ajinkya Rahane, Moeen Ali, Ambati Rayudu, Shivam Dube, Ravindra Jadeja, MS Dhoni (w/c), Matheesha Pathirana, Tushar Deshpande, Maheesh Theekshana