ആവേശ് ഖാന് 9.75 കോടി രൂപ!!

Newsroom

ഐപിഎൽ 2025 ലേലത്തിൽ പേസർ ആവേശ് ഖാനെ 9.75 കോടി രൂപയ്ക്ക് ലക്‌നൗ സൂപ്പർ ജയൻ്റ്സ് തിരികെ കൊണ്ടുവന്നു. 62 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 74 വിക്കറ്റ് വീഴ്ത്തിയ ആവേശ് കഴിഞ്ഞ സീസണിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. കഴിഞ്ഞ സീസണിൽ, അദ്ദേഹം രാജസ്ഥാൻ റോയൽസിനായാണ് കളിച്ചത്. മുമ്പ് 2023 ൽ എൽഎസ്ജി, ഡൽഹി ക്യാപിറ്റൽസ് (2018-22), 2017 ൽ ആർസിബി എന്നിവയെ പ്രതിനിധീകരിച്ചു.

Aveshkhan

രാജസ്ഥാൻ റോയൽസുമായുള്ള കടുത്ത ലേല മത്സരത്തിന് ശേഷമാണ് ആവേശിൻ്റെ LSG യിലേക്കുള്ള തിരിച്ചുവരവ്.