ആദ്യ ടെസ്റ്റിൽ ഇന്ത്യക്ക് ടോസ്

20211125 092816

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യൻ നായകൻ രഹാനെ ടോസ് വിജയിച്ചു. ടോസ് നേടിയ രഹാനെ കാൺപൂരിൽ ആദ്യ. ബാറ്റു ചെയ്യാൻ തീരുമാനിച്ചു. ഇന്ത്യൻ ടീമിൽ ശ്രേയസ് അയ്യർ ഇന്ന് ടെസ്റ്റ് അര‌ങ്ങേറ്റം നടത്തുന്നുണ്ട്. ന്യൂസിലൻഡിനായി ഇന്ന് രവിന്ദ്രയും അരങ്ങേറ്റം നടത്തുന്നു.

XIs

🇮🇳: Gill, Agarwal, Pujara, Rahane (c), Iyer, Saha (wk), Jadeja, Axar, Ashwin, Ishant, Umesh

🇳🇿: Latham, Young, Williamson (c), Taylor, Nicholls, Blundell (wk), Ravindra, Southee, Ajaz, Jamieson, Somerville

Previous articleസന്തോഷ് ട്രോഫി, ഗോവയ്ക്ക് വിജയ തുടക്കം
Next articleഡെൽഹി ക്യാപിറ്റൽസ് ധവാനെ നിലനിർത്തില്ല