അക്സർ എത്തി, കുൽദീപ് മടങ്ങി

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

അക്സര്‍ പട്ടേൽ ഇന്ത്യയുടെ ടെസ്റ്റ് സ്ക്വാഡിനൊപ്പം ചേര്‍ന്നു. ഇതെത്തുടര്‍ന്ന് ഇന്ത്യന്‍ ടീം മാനേജ്മെന്റ് കുൽദീപ് യാദവിനെ റിലീസ് ചെയ്തു. രവീന്ദ്ര ജഡേജയും അക്സറും ഉള്ളപ്പോള്‍ മൂന്നാമതൊരു ലെഫ്റ്റ്-ആം സ്പിന്നറുടെ ആവശ്യമില്ലെന്നാണ് മാനേജ്മെന്റിന്റെ നയം.

മാർച്ച് 13ന് ബെംഗളൂരുവിലാണ് രണ്ടാം ടെസ്റ്റ് ആരംഭിയ്ക്കുന്നത്. മൂന്ന് ദിവസത്തിനുള്ളിൽ ഇന്ത്യ മൊഹാലിയിൽ ശ്രീലങ്കയെ തക‍‍‍‍ർത്തെറിഞ്ഞിരുന്നു.