ചാമ്പ്യൻസ് ട്രോഫിയിൽ പാകിസ്താന് എതിരായ മത്സരത്തിൽ ഇന്ത്യ ആദ്യം ബൗൾ ചെയ്യും. ടോസ് നേടിയ പാകിസ്താൻ ക്യാപ്റ്റൻ റിസ്വാൽ ബാറ്റ് ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു. പാകിസ്താൻ ടീമിൽ ഫഖർ സമാനു പകരം ഇമാം കളിക്കും.
ബംഗ്ലാദേശിന് എതിരെ ഇറങ്ങിയ ഇന്ത്യൻ ടീമിൽ നിന്ന് ഇന്ന് മാറ്റങ്ങൾ ഒന്നുമില്ല.
🇮🇳 (Playing XI): Rohit Sharma (c), Shubman Gill, Virat Kohli, Shreyas Iyer, Axar Patel, KL Rahul (wk), Hardik Pandya, Ravindra Jadeja, Harshit Rana, Mohammed Shami, Kuldeep Yadav
🇵🇰 (Playing XI): Imam-ul-Haq, Babar Azam, Saud Shakeel, Mohammad Rizwan (wk/c), Salman Agha, Tayyab Tahir, Khushdil Shah, Shaheen Afridi, Naseem Shah, Haris Rauf, Abrar Ahmed