ടോസ് ബംഗ്ലാദേശിന്, ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ

20221207 111436

രണ്ടാം ഏകദിനത്തിൽ ടോസ് നേടി ബംഗ്ലാദേശ് ആദ്യം ബാറ്റു ചെയ്യും. ഇന്ത്യൻ ടീമിൽ രണ്ട് മാറ്റങ്ങൾ ഉണ്ട്. ഷഹബാസും കുൽദീപ് സെനും പുറത്ത് പോയപ്പോൾ ഉമ്രാൻ മാലികും അക്സർ പട്ടേലും ആദ്യ ഇലവനിൽ എത്തി.

Indian XI: Rohit (c), Dhawan, Kohli, Iyer, Rahul (wk), Sundar, Patel, Thakur, Chahar, Siraj, Malik

Bangladesh XI: L Das (c), A Haque, N H Shanto, S Al Hasan, Mahmudullah, M Rahim (wk), Afif H Dhrubo, M H Miraz, N Ahmed, M Rahman, E Hossain.