ഇമാദ് വസീം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വീണ്ടും വിരമിച്ചു

Newsroom

Picsart 24 12 13 18 00 40 094
Download the Fanport app now!
Appstore Badge
Google Play Badge 1

പാകിസ്ഥാൻ ഓൾറൗണ്ടർ ഇമാദ് വസീം 35-ആം വയസ്സിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ഔദ്യോഗികമായി വിരമിച്ചു. ഇത് അദ്ദേഹത്തിൻ്റെ രണ്ടാമത്തെ വിരമിക്കൽ ആണ്. മുമ്പ് 2023-ൽ അദ്ദേഹം വിരമിച്ചിരുന്നു. ഈ വർഷമാദ്യം T20 ലോകകപ്പിന്റെ സമയത്താണ് വിരമിക്കൽ പിൻവലിച്ചത്‌. 55 ഏകദിനങ്ങളും 75 ടി20കളും താരം പാകിസ്താനായി കളിച്ചത്. അയർലൻഡിനെതിരായ ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തിലാണ് വസീം അവസാനമായി പാകിസ്ഥാനായി കളിച്ചത്.

1000756752

തൻ്റെ അന്താരാഷ്‌ട്ര കാലയളവിൽ, വസീം 1540 റൺസ് നേടി, 117 വിക്കറ്റുകൾ നേടി. 2017-ൽ ഒന്നാം നമ്പർ T20I ബൗളർ എന്ന പദവി സ്വന്തമാക്കിയിരുന്നു.