റോയല്‍ ലണ്ടന്‍ കപ്പിനും കൗണ്ടി ചാമ്പ്യന്‍ഷിപ്പിന്റെ അവസാന നാല് മത്സരങ്ങള്‍ക്കുമായി ന്യൂസിലാണ്ട് താരം ഹാമിഷ് റൂഥര്‍ഫോര്‍ഡിന്റെ സേവനം ഉറപ്പാക്കി ഗ്ലാമോര്ഗന്. മാര്‍നസ് ലാബൂഷാനെയ്ക്ക് പകരം ആണ് ഹാമിഷ് ഗ്ലാമോര്‍ഗനിൽ എത്തുന്നത്.
മുമ്പ് റൂഥര്‍ഫോര്‍ഡ് വോര്‍സ്റ്റര്‍ഷയര്‍, എസ്സെക്സ് എന്നിവര്‍ക്കായി കളിച്ചിട്ടുണ്ട്.




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



