ഗാബ ടെസ്റ്റിൽ തടസ്സമായി മഴ

Newsroom

Picsart 24 12 14 09 46 01 359
Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യയും ഓസ്ട്രേലിയയും തമ്മിൽ ഗാബയിൽ നടക്കുന്ന ടെസ്റ്റിൽ മഴ വില്ലനായി. ഇന്ന് ടോസ് നേടിയ ഇന്ത്യ ഓസ്ട്രേലിയയെ ബാറ്റിംഗിന് അയക്കുക ആയിരുന്നു. ലഞ്ച് കഴിയുമ്പോൾ ഓസ്ട്രേലിയ 28-0 എന്ന നിലയിലാണ്‌.

1000757585

4 റൺസുമായി മക്സ്വീനിയും 19 റൺസുമായി ഉസ്മാൻ ഖവാജയും ആണ് ക്രീസിൽ ഉള്ളത്. ഇന്ത്യ ഇന്ന് ടീമിൽ ജഡേജയെയും ആകാശ് ദീപിനെയും ഉൾപ്പെടുത്തി. ഹർഷിത് റാണയും അശ്വിനും ആണ് ടീമിൽ നിന്ന് പുറത്തായത്.