പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ സ്ക്വാഡ് പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

Images (47)

പാക്കിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ 16 അംഗ സ്ക്വാഡ് പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ഇംഗ്ലണ്ട് – ശ്രീലങ്ക സീരിസിലെ സ്ക്വാഡ് മാറ്റമില്ലാതെയാണ് ഇംഗ്ലണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സ്റ്റോക്സും ബട്ട്ലറും ആർച്ചറും പാക് സീരിൽ ഉണ്ടാവില്ല. ജൂലൈയിൽ മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യുമാണ് പാക്കിസ്ഥാനുമായി ഇംഗ്ലണ്ട് കളിക്കുക. ജൂലൈ 8,10,13 തീയ്യതികളിലാണ് മത്സരങ്ങൾ നടക്കുക. ടി20 സ്ക്വാഡ് പിന്നീട് പ്രഖ്യാപിക്കും.

പാക്കിസ്ഥാനെതിരായ ഇംഗ്ലണ്ടിന്റെ സ്ക്വാഡ്

Eoin Morgan, Moeen Ali, Jonathan Bairstow, Tom Banton, Sam Billings, Sam Curran, Tom Curran, Liam Dawson, George Garton, Liam Livingstone, Adil Rashid, Joe Root, Jason Roy, David Willey, Chris Woakes, Mark Wood.

Previous articleജയ്പൂരിൽ വരുന്നത് ലോകത്തെ മൂന്നാമത്തെ ഏറ്റവും വലിയ സ്റ്റേഡിയം, 100 കോടി മുടക്കാനൊരുങ്ങി ബിസിസിഐ
Next articleഇന്ത്യയുടെ ആഭ്യന്തര സീസൺ പ്രഖ്യാപിച്ച് ബിസിസിഐ