ഡാരൻ സമിയെ വെസ്റ്റിൻഡീസ് പരിശീലകനായി നിയമിച്ചു. 2025 ഏപ്രിൽ 1 മുതൽ വെസ്റ്റ് ഇൻഡീസ് പുരുഷ ക്രിക്കറ്റ് ടീമിൻ്റെ മുഖ്യ പരിശീലകനായി അദ്ദേഹം ചുമതലയേൽക്കും. ആന്ദ്രെ കോലിയെ ടെസ്റ്റ് കോച്ച് സ്ഥാനത്ത് നിന്ന് മാറ്റി കൊണ്ടാണ് ഈ തീരുമാനം. 2023 മുതൽ സമി വെസ്റ്റിൻഡീസ് ടീമിന്റെ വൈറ്റ്-ബോൾ പരിശീലകനായി പ്രവർത്തിക്കുന്നുണ്ട്.

സമി മുമ്പ് വെസ്റ്റ് ഇൻഡീസിനെ 2012 ലും 2016 ലും രണ്ട് ടി 20 ലോകകപ്പ് കിരീടങ്ങളിലേക്ക് നയിച്ചിട്ടുണ്ട്.