ഹോബാര്‍ട്ട് ഹറികെയിന്‍സുമായി കരാറിലെത്തി ഹെയ്‍ലി ജെന്‍സെന്‍

Hayleyjensen
- Advertisement -

വനിത ബിഗ് ബാഷില്‍ ഹോബാര്‍ട്ട് ഹറികെയിന്‍സുമായി കരാറിലെത്തി ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ ഹെയ്‍ലി ജെന്‍സെന്‍. മുമ്പ് മെല്‍ബേണ്‍ റെനഗേഡ്സ്, മെല്‍ബേണ്‍ സ്റ്റാര്‍സ്, പെര്‍ത്ത് സ്കോര്‍ച്ചേഴ്സ് എന്നിവര്‍ക്ക് വേണ്ടിയും താരം കളിച്ചിട്ടുണ്ട്.

ഒക്ടോബര്‍ 25നാണ് ടൂര്‍ണ്ണമെന്റ് ആരംഭിക്കുന്നത്. സിഡ്നിയിലെ അഞ്ച് വേദികളിലായാണ് ഈ വര്‍ഷത്തെ വനിത ബിഗ് ബാഷ് നടക്കുക. താരങ്ങളെയെല്ലാം സിഡ്നി ഒളിമ്പിക്സ് പാര്‍ക്കിലെ വനിത ബിഗ് ബാഷ് ലീഗ് വില്ലേജില്‍ താമസിപ്പിക്കും.

Advertisement