ബംഗ്ലാദേശിനെതിരായ ഏകദിന പരമ്പരയ്ക്ക് ഉള്ള ശ്രീലങ്കൻ ടീം പ്രഖ്യാപിച്ചു

Newsroom

ബംഗ്ലാദേശിനെതിരായ മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ശ്രീലങ്കൻ ടീം പ്രഖ്യാപിച്ചു. ഓൾറൗണ്ടർ കമിന്ദു മെൻഡിസിനെ ശ്രീലങ്ക തിരിച്ചുവിളിച്ചു. കമിന്ദു മെൻഡിസിനെ 2022 ന് ശേഷം ആദ്യമായി ഏകദിന ടീമിൽ ഉൾപ്പെടുത്തുകയും ചെയ്തു. ലഹിരു കുമാരയും ടീമിൽ തിരിച്ചെത്തി.

ശ്രീലങ്ക 24 03 12 20 21 41 098

പരിക്കിനെ തുടർന്ന് അസിത ഫെർണാണ്ടോ ടീമിൽ ഇല്ല. മാർച്ച് 13 ബുധനാഴ്ച ചാറ്റോഗ്രാമിൽ പരമ്പര ആരംഭിക്കും, മാർച്ച് 15, 18 തീയതികളിൽ രണ്ടാമത്തെയും മൂന്നാമത്തെയും ഏകദിനങ്ങൾ നടക്കും.

Sri Lanka ODI squad: Kusal Mendis (c), Charith Asalanka, Pathum Nissanka, Avishka Fernando, Sadeera Samarawickrama, Janith Liyanage, Kamindu Mendis, Sahan Arachchige, Wanindu Hasaranga, Maheesh Theekshana, Dunith Wellalage, Akila Dananjaya, Chamika Karunaratne, Dilshan Madushanka, Pramod Madushan, Lahiru Kumara