ആവേശ് ഖാൻ ഫിറ്റ്നസ് വീണ്ടെടുത്തു, ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനൊപ്പം ചേരാൻ അനുമതി

Newsroom

Picsart 25 03 25 15 49 50 554

ലഖ്‌നൗ സൂപ്പർ ജയന്റ്‌സിന് (എൽഎസ്ജി) ആശ്വാസ വാർത്ത. ആവേശ് ഖാന് ടീമിനൊപ്പം ചേരാനുള്ള ഫിറ്റ്നസ് ക്ലിയറൻസ് ലഭിച്ചു. അടുത്ത മത്സരം മുതൽ ആവേശ് കളിക്കും എന്ന് പ്രതീക്ഷിക്കുന്നു.

Picsart 25 03 25 15 49 59 871

മായങ്ക് യാദവ്, ആകാശ് ദീപ് എന്നീ പേസർമാർ ഇപ്പോഴും പരിക്ക് കാരണം പുറത്താണ്. ഇടംകൈയ്യൻ പേസർ മൊഹ്‌സിൻ ഖാൻ സീസണിൽ നിന്നും പുറത്തായിട്ടുണ്ട്. ആവേശ് ഖാൻ കഴിഞ്ഞ സീസണിൽ രാജസ്ഥാൻ റോയൽസിനായി നല്ല പ്രകടനം കാഴ്ചവെച്ചിരുന്നു.