ഓസ്ട്രേലിയക്ക് എതിരായ ഏകദിന-ടി20 ടീമുകൾ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു

Newsroom

Picsart 24 08 27 00 11 12 201
Download the Fanport app now!
Appstore Badge
Google Play Badge 1

ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന വൈറ്റ്-ബോൾ പരമ്പരയ്ക്കുള്ള ടീമുകൾ ഇംഗ്ലണ്ട് പ്രഖ്യാപിച്ചു. അഞ്ച് പുതുമുഖങ്ങൾ ടീമിൽ ഉണ്ട്. പരിചയസമ്പന്നരായ ജോണി ബെയർസ്റ്റോയെയും മൊയിൻ അലിയെയും ടീമിൽ നിന്ന് ഒഴിവാക്കി. മൂന്ന് ടി20യും അഞ്ച് ഏകദിനങ്ങളും ഉൾപ്പെടുന്നതാണ് പരമ്പര.

Picsart 24 08 27 00 11 23 720

ബാറ്റിംഗ് ഓൾറൗണ്ടർമാരായ വാർവിക്‌ഷെയറിൻ്റെ ജേക്കബ് ബെഥെലും ഡാൻ മൗസ്‌ലിയും ടി20 പരമ്പരയ്ക്കുള്ള ടീമിൽ ആദ്യമായി എത്തി. ഹൾ, ബെഥേൽ, ടർണർ എന്നിവരെ ടി20, ഏകദിന ടീമുകളിലും ഉൾപ്പെടുത്തി.

England T20 Squad: Jos Buttler (c), Jofra Archer, Jacob Bethell, Brydon Carse, Jordan Cox, Sam Curran, Josh Hull, Will Jacks, Liam Livingstone, Saqib Mahmood, Dan Mousley, Adil Rashid, Phil Salt, Reece Topley, John Turner

England ODI Squad: Jos Buttler, Jofra Archer, Gus Atkinson, Jacob Bethell, Harry Brook, Brydon Carse, Ben Duckett, Josh Hull, Will Jacks, Matthew Potts, Adil Rashid, Phil Salt, Jamie Smith, Reece Topley, John Turner