ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ ദിവസം ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യയുടെ നീക്കത്തിന് തിരിച്ചടി. മൂന്ന് ഓസ്ട്രേലിയന്‍ വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യയ്ക്ക് നേടാനായത്. 76/3 എന്ന നിലയിലേക്ക് ഓസ്ട്രേലിയ വീണുവെങ്കിലും അവിടെ നിന്ന് കരുതുറ്റ തിരിച്ചുവരവാണ് ടീം നടത്തിയത്.
ട്രാവിസ് ഹെഡും സ്റ്റീവന്‍ സ്മിത്തും ആദ്യ ദിവസം കളം നിറഞ്ഞാടിയപ്പോള്‍ ഓസ്ട്രേലിയ 327/3 എന്ന നിലയിലാണ് ഒന്നാം ദിവസം അവസാനിപ്പിച്ചത്. ട്രാവിസ് ഹെഡ് 146 റൺസും സ്റ്റീവന്‍ സ്മിത്ത് 95 റൺസും നേടിയപ്പോള്‍ ഈ കൂട്ടുകെട്ട് 251 റൺസാണ് നാലാം വിക്കറ്റിൽ ഇതുവരെ നേടിയത്.




![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)



