2023 ഏകദിന ലോകകപ്പിന്റെ ഫൈനൽ അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തിൽ നടക്കുമെന്ന് റിപ്പോര്‍ട്ടുകൾ. സെമി ഫൈനൽ മത്സരങ്ങളിൽ ഒന്ന് മുംബൈ വാങ്കഡേ സ്റ്റേഡിയത്തിൽ നടക്കുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകൾ.
12 വിവിധ വേദികളിലായി 48 മത്സരങ്ങളാണ് ഈ വരുന്ന ഏകദിന ലോകകപ്പിൽ നടക്കുക. ഒക്ടോബർ -നവംബര്‍ മാസങ്ങളിൽ നടക്കുന്ന ലോകകപ്പിന്റെ ഔദ്യോഗിക ഷെഡ്യൂള്‍ ഐസിസി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

![Resizedimage 2026 02 11 01 28 22 4384[1]](https://fanport.in/wp-content/uploads/2026/02/ResizedImage_2026-02-11_01-28-22_43841-150x150.webp)






