പ്രീ ക്വാർട്ടറിൽ കടന്ന് ബൊപ്പണ്ണ – ദിവിജ് സഖ്യം

- Advertisement -

ഇന്തോനേഷ്യയിൽ വെച്ച് നടക്കുന്ന പതിനെട്ടാമത് ഏഷ്യൻ ഗെയിംസിലെ പുരുഷ വിഭാഗം ടെന്നീസ് ഡബിൾസിൽ ബൊപ്പണ്ണ – ദിവിജ് സഖ്യം പ്രീ ക്വാർട്ടറിൽ കടന്നു. ഇന്തോനേഷ്യയെ പരാജയപ്പെടുത്തിയാണ് ഇന്ത്യൻ താരങ്ങൾ വിജയം സ്വന്തമാക്കിയത്.

ഇന്തോനേഷ്യയുടെ ഡേവിഡ് സുസാന്റോ-ഇഗ്‌നേഷ്യസ് സുസാന്റോ സഖ്യത്തെയാണ് ബൊപ്പണ്ണ – ദിവിജ് സഖ്യം വിജയിച്ചത്. സ്‌കോർ 6-3, 6-3

Advertisement